Dileep to go to Germany for film shoot court allows to give passport<br />സിനിമ ചിത്രീകരണത്തിന് പോലും കോടതിയുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ദിലീപിന് രാജ്യത്ത് നിന്ന് പുറത്തു പോകാൻ സാധിക്കുകയുളളൂ. കഴിഞ്ഞ ദിവസം സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാൻ അനുമതി തേടി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഇതിൽ നടന് അനുകൂല വിധി വന്നിരിക്കുന്നത്.<br />#Dileep